Surprise Me!

ആരാധകരുടെ പ്രതികരണങ്ങൾ അറിയാം | Oneindia Malayalam

2018-10-30 124 Dailymotion

വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഉള്‍പ്പെടുത്താത്തതില്‍ പ്രേക്ഷകരുടെ പ്രതികരണങ്ങൾ അറിയിക്കാം എന്നൊരു വീഡിയോ മുൻപ് ഞങ്ങൾ ചെയ്തിരുന്നു, <br />നിരവധി പേരാണ് ഞങ്ങൾക്ക് വീഡിയോ ആയും കമന്റായും പ്രതികരണങ്ങൾ അറിയിച്ചത് .<br />ജനങ്ങളുടെ പ്രതികരണങ്ങൾ ഈ വീഡിയോയിലൂടെ അറിയാം, <br /><br />MS Dhoni has been dropped, public responce

Buy Now on CodeCanyon